കാലടി പഞ്ചായത്ത്തലം പ്രവേശനോത്സവം AMLP s കാലടിയിൽ വെച്ച് നടന്നു.സ്വാഗതം - ശ്രീമതി ടീച്ചർ (H M), അധ്യക്ഷൻ - PTA പ്രസിഡന്റ് പി.അബ്ദുള്ള, ഉദ്ഘാടനം _ കാലടി പഞ്ചായത്ത് പ്രസിഡന്റ് - കവിത, കിറ്റ് വിതരണം -വൈസ് പ്രസിഡന്റ് ബക്കർ എന്നിവർ നിർവ്വഹിച്ചു. പ്രവേശനോത്സവത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ _ പ്രേമ, വാർഡ് മെമ്പർമാരായ ബിന്ദു, വി.വി .അബൂബക്കർ , പി.കെ.ദിവാകരൻ, സി.ആർ.സി. കോർഡിനേറ്റർ ഹെൽജി.സി.അബ്രഹാം, PTA പ്രസിഡന്റ് - പ്രശോഭ്, സീനിയർ ടീച്ചർ- മീര എ.കെ.


കാലടി പഞ്ചായത്ത്തലം പ്രവേശനോത്സവം AMLP s കാലടിയിൽ വെച്ച് നടന്നു.സ്വാഗതം -   ശ്രീമതി ടീച്ചർ (H M),  അധ്യക്ഷൻ -  PTA പ്രസിഡന്റ് പി.അബ്ദുള്ള,  ഉദ്ഘാടനം _ കാലടി പഞ്ചായത്ത് പ്രസിഡന്റ് - കവിത, കിറ്റ് വിതരണം -വൈസ് പ്രസിഡന്റ്  ബക്കർ എന്നിവർ നിർവ്വഹിച്ചു.                  പ്രവേശനോത്സവത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ _ പ്രേമ,  വാർഡ് മെമ്പർമാരായ ബിന്ദു, വി.വി .അബൂബക്കർ , പി.കെ.ദിവാകരൻ,  സി.ആർ.സി. കോർഡിനേറ്റർ ഹെൽജി.സി.അബ്രഹാം, PTA പ്രസിഡന്റ് - പ്രശോഭ്, സീനിയർ ടീച്ചർ- മീര എ.കെ. എന്നിവർ സംസാരിച്ചു.          മഴക്കാല രോഗങ്ങളെക്കുറിച്ച് ഹെൽത്ത് ഇൻസ്പെക്ടർ  _ സതീഷ് ക്ലാസെടുത്തു.ഈ വിദ്യാലയത്തിൽ പഠിച്ച് ഈ വർഷം ഉന്നത വിജയം കരസ്ഥമാക്കിയ 4 വിദ്യാർത്ഥികളെ അനുമോദിച്ചു.  രക്ഷിതാക്കൾക്കും കുട്ടികൾക്കും ലഡു വിതരണവും ഒന്നാം ക്ലാസിലെ കുട്ടികൾക്ക് പേപ്പർ തൊപ്പിയുo ബലൂണുകളും കിറ്റും വിതരണം ചെയ്തു.

Sent from Samsung Mobile

Comments