Photo from അനീസ് കാരക്കുത്ത്

വിദ്യാലയം പ്രതിഭയോടൊപ്പം:

കാലടി എ.എം എൽ .പി .സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും, മലപ്പുറം ഗവ. ആർട്സ് ആൻറ് സയൻസ് കോളെജ് ഫോർ വുമൺ സി ലെ അസി. പ്രൊഫസറുമായ ഡോ.ഹാരിസ് ഹുദവിയെ ആദരിച്ചു.

Comments

Popular posts from this blog

AMLPS Kaladi

കാലടി പഞ്ചായത്ത്തലം പ്രവേശനോത്സവം AMLP s കാലടിയിൽ വെച്ച് നടന്നു.സ്വാഗതം - ശ്രീമതി ടീച്ചർ (H M), അധ്യക്ഷൻ - PTA പ്രസിഡന്റ് പി.അബ്ദുള്ള, ഉദ്ഘാടനം _ കാലടി പഞ്ചായത്ത് പ്രസിഡന്റ് - കവിത, കിറ്റ് വിതരണം -വൈസ് പ്രസിഡന്റ് ബക്കർ എന്നിവർ നിർവ്വഹിച്ചു. പ്രവേശനോത്സവത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ _ പ്രേമ, വാർഡ് മെമ്പർമാരായ ബിന്ദു, വി.വി .അബൂബക്കർ , പി.കെ.ദിവാകരൻ, സി.ആർ.സി. കോർഡിനേറ്റർ ഹെൽജി.സി.അബ്രഹാം, PTA പ്രസിഡന്റ് - പ്രശോഭ്, സീനിയർ ടീച്ചർ- മീര എ.കെ.